മായാനദി ഡിസംബർ 22-ന് റിലീസ് ചെയ്യും.മായാനദി  ഡിസംബർ 22-ന് റിലീസ് ചെയ്യും. അഷിഖ് അബു സംവിധാനം ചെയ്യുന്ന മായാനദിയിൽ ടോവിനോ തോമസ് നായകനാകും. ഐശ്വര്യ ലക്ഷ്മി ,ഹരീഷ് ഉത്തമൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അമൽ നീരദ് കഥയും ശ്യാം പുഷ്കരനും ദീലിഷ് നായരും തിരക്കഥയും സംഭാഷണവും ജയേഷ് മോഹൻ ക്യാമറയും സഞ്ജു ശ്രീധരൻ എഡിറ്റിംഗും റെക്സ് വിജയൻ സംഗീതവും നിർവ്വഹിക്കുന്നു.  അഷിഖ് അബുവും അമൽ നീരദും ചേർന്നാണ് മായാനദി നിർമ്മിച്ചിരിക്കുന്നത് .

No comments:

Powered by Blogger.