BTech ഷൂട്ടിംഗ് പുരോഗമിക്കുന്നു.



BTech ഷൂട്ടിംഗ് പുരോഗമിക്കുന്നു. ആസിഫ് അലി , അനുപ് മേനോൻ ,അ ജു വർഗ്ഗീസ് ,ശ്രീനാഥ് ഭാസി ,നിരഞ്ജന അനൂപ് തുടങ്ങിയവർ അഭിനയിക്കുന്നു. നവാഗതനായ  മ്യദുൽ നായർ  BTech സംവിധാനം ചെയ്യുന്നു. സംവിധായകൻ ഈ സിനിമയിൽ അഭിനയിക്കുന്നുമുണ്ട്.

No comments:

Powered by Blogger.