അതുല്യ പ്രതിഭ ജയന് പ്രണാമം.അതുല്യ പ്രതിഭ ജയന് പ്രണാമം. 1980 നവംബർ 16ന് കോളിളക്കം സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിംഗിനിടെയാണ് ജയൻ മരണമടഞ്ഞത്.മലയാള സിനിമയ്ക്ക് തന്റേതായ ശൈലി സംഭാവന ചെയ്ത മികച്ച കലാകാരനായിരുന്നു അദ്ദേഹം . അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഹിറ്റ് ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പ് ഇല്ലാതെ ആയിരുന്നു അദ്ദേഹം അഭിനയിച്ചത്. ഈ അനശ്വര കലാകാരന്റെ സ്മരണയ്ക്ക് മുന്നിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രണാമം.

No comments:

Powered by Blogger.