Justice League നവംബർ 17ന് തീയേറ്ററുകളിൽ എത്തും



Justice League  നവംബർ 17ന് തീയേറ്ററുകളിൽ എത്തും. Zack Snyder  ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. Ben Affleck , Henry Cavill , Amy Adams , Gal Gadot , Ezra Miller , Jason Momoa , Ray Fisher , Jeremy Irons , Diane Lane , Connie Nielsen , J. K Simmons , Ciaran Hinds എന്നിവരാണ് Justice League -ൽ അഭിനയിക്കുന്നത്.

No comments:

Powered by Blogger.