അമിതാബ് ബച്ചനും മോഹൻലാലും ബോളിവുഡ് ചിത്രത്തിൽ.


അമിതാബ് ബച്ചനും മോഹൻലാലും ബോളിവുഡ് ചിത്രത്തിൽ. ഇ. നിവാസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ ഇരുവരും അഭിനയിക്കും. ഗുംനാം എന്നാണ് സിനിമയുടെ പേര് . ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ഗുംനാം. കണ്ടഹാർ ,ആഗ് തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

No comments:

Powered by Blogger.