പാതി ഫിലിം റിവ്യൂ .പുതുമയാർന്ന  പ്രമേയവുമായി പാതി തിയേറ്ററുകളിൽ എത്തി. നവാഗതനായ ചന്ദ്രൻ നരിക്കോട് പാതി സംവിധാനം ചെയ്യുന്നു. സ്നേഹത്തിന്റെയും നൻമയുടെയും എല്ലാം അംശവും നഷ്ടപ്പെട്ട പാതി വെന്തമുഖ വൈരൂപ്യമുള്ള കമ്മാരൻ എന്ന കഥാപാത്രത്തെ ഇന്ദ്രൻസും തെയ്യക്കാരനായി ജോയി മാത്യുവും മനോഹരമായി അവതരിപ്പിച്ചു .വടക്കേ മലബാറിന്‍റെ പ്രകൃതി സൗന്ദര്യം ഒപ്പിയെടുക്കാൻ ക്യാമറമെൻ സാജൻ കളത്തിലിന് കഴിഞ്ഞു. വിജേഷ് വിശ്വം തിരക്കഥയും പട്ടണം റഷീദ് ചമയവും അജയ് മങ്ങാട് കലാസംവിധാനവും ബി.അജിത്ത് കുമാർ എഡിറ്റിംഗും രമേശ് നാരായണൻ സംഗീതവും നിർവ്വഹിക്കുന്നു. കലാഭവൻ ഷാജോൺ ,ശശി കലിംഗ ,ടി. പാർവ്വതി ,സന്തോഷ് കിഴാറ്റൂർ ,സീമ ജി.നായർ തുടങ്ങിയവർ അഭിനയിക്കുന്നു.   ഒരു നല്ല സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നു. പ്രേക്ഷകരുടെ വിധിയ്ക്കായി കാത്തിരിക്കാം. റേറ്റിംഗ് - 3/5.

No comments:

Powered by Blogger.