കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മധു ഇറവങ്കര ജൂറി അംഗം.


മധു ഇറവങ്കര ജൂറി അംഗം. ചലച്ചിത്ര സംവിധായകനും നിരൂപകനുമായ മധു ഇറവങ്കരയെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫിപ്രസി ജൂറി അംഗമാകും. തുഞ്ചത്തെഴുത്തച്ഛൻ  മലയാളം സർവകലശാലയിലെ ചലച്ചിത്ര പഠനവിഭാഗം മേധാവിയാണ് മധു ഇറവങ്കര . പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മുൻ അദ്ധ്യാപകൻ കൂടിയാണ് ഇദ്ദേഹം.  ഐ.എഫ്. എഫ്. കെയിൽ അന്താരാഷ്ട്ര ജൂറിയാകുന്നത് ആദ്യമായാണ്. നിരവധി വിദേശ ചലച്ചിത്രമേളകളിൽ ജൂറി അംഗം ആയിട്ടുണ്ട് മധു ഇറവങ്കര.

No comments:

Powered by Blogger.