കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ വിഭാഗത്തിൽ ഡോ. ബിജു മികച്ച സംവിധായകൻ.ഡോ. ബിജു മികച്ച സംവിധായകൻ.  കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ വിഭാഗത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ഡോ.ബിജു നേടി. അമ്മ നഷ്ടപ്പെട്ട മൂകനായ കുട്ടിയുടെ ഒറ്റപ്പെടൽ പ്രമേയമായി വരുന്ന ഡോ.ബിജുവിന്റെ ചിത്രം ഹിന്ദി ,പഹാഡി ഭാഷകളിലാണ് നിർമ്മിച്ചിരിക്കുന്നത് . ഡോ.എ.കെ.പിള്ളയാണ് ഈ സിനിമയുടെ നിർമ്മാതാവ്. ഇതാദ്യമായാണ് മലയാളത്തില്ലല്ലാതെ ഒരു ചിത്രം ഡോ.ബിജു സംവിധാനം ചെയ്യുന്നത്.  രാഷ്ടീയം പ്രമേയമായ ചിത്രങ്ങൾക്കിടയിൽ ഒരു വ്യത്യസ്ത അഗ്രഹിക്കുന്നതിനാലാണ് ബുദ്ധവിഹാരം കൂടി പശ്ചാത്തലമായി വരുന്ന ഈ ചിത്രം സംവിധാനം ചെയ്തതെന്ന്  ഡേ.ബിജു പറയുന്നു .

No comments:

Powered by Blogger.