ദുര്യോധന നവംബർ 24 - ന് റിലീസ് ചെയ്യും.


ദുര്യോധന നവംബർ 24 - ന് റിലീസ് ചെയ്യും. നവാഗതനായ പ്രദോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനു രാഘവ് ,പ്രദോഷ് ,സന്തോഷ് ജോർജ് , ഷഫീർ ഖാൻ ,എസ്.ജി നായർ ,ഷിബു ജി.നായർ ,പൗലോസ് കുറു മറ്റം ,മാത്യൂ ജോൺ ,ശിൽപാ സുനിൽ പണിക്കർ ,ശ്രീലക്ഷ്മി ,ഹിമശങ്കർ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.

No comments:

Powered by Blogger.