കുന്തം ഡിസംബർ 1 ന് തീയേറ്ററുകളിൽ എത്തും.
കുന്തം ഡിസംബർ 1 ന് തീയേറ്ററുകളിൽ എത്തും. നവാഗതനായ നിയാസ് യെമ്മെച്ച് തിരക്കഥയും സംവിധാനവും ക്യാമറയും നിർവ്വഹിക്കുന്ന ചിത്രമാണ് കുന്തം. അഞ്ചൽ മോഹൻ ,ഷെറിൻ മലൈക , കലാഭവൻ ഹനീഫ് ,സംവിധായകൻ നിയാസ് യെമെമച്ച് ,ഗീതാവിജയൻ ,കുളപ്പുള്ളി ലീല ,ബേബി നഫീസ മലൈക തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. പ്രജീഷ് പ്രകാശ് എഡിറ്റിംഗും രതീഷ് വേഗ സംഗീതവും നിർവ്വഹിക്കുന്നു.

No comments: