6 വിരലുകൾ നവംബർ 24-ന് റിലീസ് ചെയ്യും.


6 വിരലുകൾ നവംബർ 24-ന് റിലീസ് ചെയ്യും. ബിജു വർഗിസ് ,ദീപ്തി മോനോൻ ,മൻരാജ് ,ഷഫീഖ് ,ജയശങ്കർ ,കെ.പി.എ.സി സജി ,തിരുമല രാമചന്ദ്രൻ ,രമേശ് വെമ്പായം ,സീമ ജി .നായർ ,ധന്യ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. നിസാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരക്കഥ ,സംഭാഷണം റാഫി മാന്നാറും ,സജിത് ശങ്കർ സംഗീതവും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.