മാനുഷി ഛില്ലർ ലോകസുന്ദരി.മാനുഷി ഛില്ലർ ലോകസുന്ദരി. ഇന്ത്യയുടെ മാനുഷി ഛില്ലർ (20) ചൈനയിലെ സാന്യയിൽ നടന്ന മിസ് വേൾഡ് മൽസരത്തിൽ  ജേതാവായി . 108 രാജ്യങ്ങളിലെ സുന്ദരികളെ പിൻതള്ളിയാണ് ഹരിയാനയിൽ നിന്നുള്ള മാനുഷീ കിരിടം നേടിയത്.17 വർഷത്തിന് ശേഷമാണ് ഇന്ത്യ ലോകസുന്ദരിപ്പട്ടം നേടുന്നത്. റീത്ത ഫാരിയ ,ഐശ്വര്യ റായ് , ഡയാന ഹെയ്ഡൻ ,യുക്താ മുഖി എന്നിവർ ലോകസുന്ദരി പട്ടവും സുസ്മിതാ സെൻ ,ലാറാ ദത്ത എന്നിവർ മിസ് യൂണിവേഴ്സും നേടിയിട്ടുണ്ട്.  മാനുഷി ഛില്ലറും സിനിമയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

No comments:

Powered by Blogger.