ചെമ്പരത്തിപ്പൂ ഫിലിം റിവ്യൂ .സ്കൂൾ പ്രണയം പശ്ചാത്തലമാക്കിയുള്ള സിനിമ .  ഗ്രാമപ്രദേശത്തുള്ള ചെറുപ്പക്കാരൻ വിനോദ് ശശിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പ്രണയം നഷ്ടപ്പെടുന്നതും തിരികെ പ്രണയത്തിലേക്ക് പോകാൻ ശ്രമിക്കുന്നതുമൊക്കെ  പ്രേക്ഷക മനസിനെ ആകർഷിക്കാൻ കഴിഞ്ഞില്ല . എല്ലാം ശരിയാകും... എന്നാൽ അങ്ങനെ കരുതാമോ ? തുടങ്ങിയ ചോദ്യങ്ങൾ  സിനിമയിൽ പറയുന്നു. പ്രണയത്തിനും കോമഡിയ്ക്കും പ്രധാന്യം നൽകാനാണ് ശ്രമമെങ്കിലും തിരക്കഥയുടെ പേരായ്മമൂലം അതിന് കഴിയുന്നില്ല എന്നതാണ് യഥാർത്ഥ്യം . പ്രേക്ഷകർ ഈ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്ന്  കാത്തിരിക്കാം .നവാഗതനായ അരുൺ വൈഗയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അസ്കർ അലിയാണ്  ചിത്രത്തിലെ നായകൻ . അതിഥി രവി ,പാർവ്വതി അരുൺ ,അ ജു വർഗ്ഗീസ് ,വിശാഖ് നായർ ,വിജിലേഷ് , സുധീർ കരമന ,ദിനേശ് നായർ ,സുനിൽ സുഗദ ,കോട്ടയം പ്രദീപ് ,ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

റേറ്റിംഗ്  - 2.5 / 5 .

No comments:

Powered by Blogger.