ഇന്ദ്രജിത്ത് ഫിലിം റിവ്യൂസാഹസിക ആക്ഷൻ ചിത്രമാണ് ഇന്ദ്രജിത്ത്. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് കലാ പ്രഭു ആണ് . ഗൗതം കാർത്തിക് ,സോനാരിക ബഡോറിയ ,അർഷിത ഷെട്ടി ,രജ് വിർസിംഗ് ,അമിത്ത് ,സച്ചിൻ കേദാക്കർ ,രഞ്ജിൻ തുടങ്ങിയവർ അഭിനയിക്കുന്നു.  സംഗീതവും പശ്ചാത്തല സംഗീതവും കെ .പി യും ,എഡിറ്റിംഗ് വി.റ്റി വിജയനും എസ് .ആർ ഗണേശ് ബാബുവും നിർവ്വഹിക്കുന്നു. സാഹസിക രംഗങ്ങൾ നല്ല രീതിയിൽ ചിത്രീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.   ത്രില്ലർ സിനിമ എന്നുള്ള  രിതിയിൽ ഇന്ദ്രജിത്തിനെ  കാണാം.

റേറ്റിംഗ് - 2.5 / 5

No comments:

Powered by Blogger.