മോഹൻലാൽ അരുൺ ഗോപി ചിത്രത്തിൽമോഹൻലാൽ  അരുൺ ഗോപി ചിത്രത്തിൽ .  ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകും.  അരുൺ ഗോപിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. facebook ൽ സംവിധായകൻ അരുൺ ഗോപി തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. രാമലീലയുടെ 55-ാം ദിവസമാണ്  തന്റെ പുതിയ ചിത്രത്തിൽ ബോൺ അക്ടർ നായകൻ ആകുമെന്നും ടോമിച്ചൻ മുളകുപാടം സിനിമ നിർമ്മിക്കുമെന്നും പറഞ്ഞിട്ടുള്ളത്. മോഹൻലാൽ - ടോമിച്ചൻ മുളകുപാടം - അരുൺ ഗോപി കൂട്ട് കെട്ട് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ പ്രേക്ഷകർക്ക് നൽകുമെന്ന് പ്രതിക്ഷിക്കാം.

No comments:

Powered by Blogger.