ഉപ്പും മുളകും കുടു:ബ സദസ്സുകളുടെ പ്രിയപ്പെട്ട സീരിയൽ.ഉപ്പും മുളകും കുടു:ബ സദസ്സുകളുടെ പ്രിയപ്പെട്ട സീരിയൽ.   ഫ്ളേവേഴ്സ് ടി.വി ചാനലിൽ തിങ്കൾ മുതൽ ശനിവരെ വൈകിട്ട് ഏട്ട് മണിയ്ക്ക് ഉള്ള ഉപ്പും മുളകും കുടുംബ പ്രേക്ഷകരുടെ പ്രിയ സിരിയലായി മുന്നേറുന്നു . ടി.വി പ്രേക്ഷകരിൽ 90% പേർ  ഈ സീരിയൽ കാണുന്നുണ്ട് എന്നതാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.  എല്ലാ കഥാപാത്രങ്ങളുടെ അഭിനയ മികവും പ്രമേയവും മെച്ചപ്പെട്ടതാണ് ഈ സിരിയലിന്റെ  പ്രത്യേകത.  ആർ.ഉണ്ണികൃഷ്ണൻ സംവിധാനവും ,സുരേഷ് ബാബു ,അഫ്സൽ കരുനാഗപ്പള്ളി ,ശ്രീരാഗ് ആർ. നമ്പ്യാർ എന്നിവർ രചനയും നിർവ്വഹിക്കുന്നു. ബിജു സോപാനം ,നിഷ സാരംഗ് ,റിഷി എസ്.കുമാർ ,ജൂഹി ,അൽ സാബിത്ത് , ശിവാനി തുടങ്ങിയവരാണ് സീരിയലിൽ അഭിനയിക്കുന്നത്. ബാലചന്ദ്രൻ ,നീലിമ ,വിഷ്ണു ,ലക്ഷ്മി ,കേശവ് , ശിവാനി , നീലിമയുടെ സഹോദരൻ സുരേന്ദ്രൻ ,രമ ,നീലിമയുടെ പിതാവ് കുട്ടൻപിള്ള ,മാതാവ് ഭവാനിയമ്മ , അയൽക്കാരായ ഭാസി ,ഷൂക്കൂർ ,നവാസ് തുടങ്ങിയ കഥാപാത്രങ്ങളെ പ്രക്ഷേകർക്ക് മറക്കാൻ കഴിയില്ല എന്നതാണ് വസ്തുത . 

റേറ്റിംഗ് -  4.5  / 5.
സലിം പി.ചാക്കോ.

No comments:

Powered by Blogger.