ടൈറ്റാനിക്ക് വീണ്ടും റിലിസ് ചെയ്യും.


ടൈറ്റാനിക്ക് വീണ്ടും റിലിസ് ചെയ്യും. 1997 ഡിസംബർ ഏഴിനാണ് ടൈറ്റാനിക് റിലീസ് ചെയ്തത്. ഇരുപത് വർഷങ്ങൾക്ക് ശേഷം 2D ,3D പതിപ്പുകളിൽ സിനിമ റിലിസ് ചെയ്യും എന്നാണറിവ്. 11 ഓസ്കാർ അവാർഡാണ് ഈ ചിത്രം നേടിയത്. ലിയനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്ലെറ്റുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ആദ്യ യാത്രയിൽ മഞ്ഞുമലയിൽ ഇടിച്ച് ആഴങ്ങളിലേക്ക് മറഞ്ഞ ആ ദുരന്തത്തെ മനോഹരമായാണ് ജെയിംസ് കാമറൂൺ അവതരിപ്പിച്ചത്. ലോകത്ത് ഏറ്റവും കുടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമാണ് ടൈറ്റാനിക്ക്. ഈ മനോഹര ചിത്രത്തിന്‍റെ റീ റി ലിസിന് കാത്തിരിക്കാം.

No comments:

Powered by Blogger.