സായ് പല്ലവിയുടെ തമിഴ് ചിത്രം കരു ഡിസംബറിൽ റിലിസ് ചെയ്യും .


സായ് പല്ലവിയുടെ തമിഴ് ചിത്രം കരു ഡിസംബറിൽ റിലിസ് ചെയ്യും . തമിഴിൽ സായ്പല്ലവി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കരു.  തമിഴിലും മലയാളത്തിലുമായി ഈ സിനിമ റിലിസ് ചെയ്യും. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന കരു ഹൊറർ ത്രില്ലർ  ചിത്രമാണ്.   നാഗ ഷൗര്യ ,സന്താനഭാരതി ,വെറോണിക അരാരെ ,ആർ .കെ  ബാലാജി ,രേഖ ,നിഴലുകൾ രവി ,സ്റ്റഡ് ശിവ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കും. സംഗീതം സാം.സിയും ,ക്യാമറ നീരവ് ഷായും  നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.