Tiger Zinda Hai ഡിസം.ബർ 22 ന് റിലിസ് ചെയ്യും.


Tiger Zinda Hai ഡിസം.ബർ 22 ന് റിലിസ് ചെയ്യും. സൽമാൻ ഖാൻ , കത്രീനാ കൈഫ് ,സാജദ് ഡെൽഫിറോസ് ,സുദീപ് ,അനന്ത് ബേദി ,കുമദ് മിശ്ര ,ഗിരീഷ് കർണാട് ,നവാബ് ഷാ തുടങ്ങിയവർ അഭിനയിക്കുന്നു. അലി അബ്ബാസ് സഫർ ചിത്രം സംവിധാനം ചെയ്യുന്നു. അലി അബ്ബാസ് സഫർ ,നിലേഷ് മിത്ര എന്നിവരാണ് കഥയും തിരക്കഥയും ,മാർസിൻ ലസാവിക്ക് ക്യാമറയും രാമേശ്വർ എസ്.ഭഗത് എഡിറ്റിംഗും നിർവ്വഹിക്കുന്നു. 140 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രം അക്ഷൻ ത്രില്ലറാണ്

No comments:

Powered by Blogger.