Dhruva Nachathiram ഡിസംബർ 11 ന് റിലിസ് ചെയ്യും.



Dhruva Nachathiram ഡിസംബർ 11 ന് റിലിസ് ചെയ്യും. വിക്രം നായകനായ ഈ ചിത്രം  കഥയെഴുതി സംവിധാനം ചെയ്യുന്നത് ഗൗതം വാസുദേവ് മേനോനാണ്. ഒരു സ്പൈ ത്രില്ലർ മൂവിയാണിത്. ഐശ്വര്യ രാജേഷ് ,റിത്തു വർമ്മ ,പാർത്ഥിപൻ ,സിമ്രാൻ ,രാധിക ശരത് കുമാർ ,ദിവ്യദർശിനി ,മായാ സുന്ദര കൃഷ്ണൻ ,സതീഷ് കൃഷ്ണൻ ,മുന്ന സൈമൺ ,വാംസി കൃഷ്ണ ,സലിം ബയ്ഗ് തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു .സംഗീതം ഹാരീസ് ജയരാജും എഡിറ്റിംഗ് പ്രവീൺ ആന്റണിയും ക്യാമറ ജോമോൻ ടി. ജോണും ,മനോജ് പരമഹംസനും ,ശാന്താ കൃഷ്ണനും ,രവിചന്ദ്രനും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.