ഈട ജനുവരി 5ന് റിലിസ് ആകുംഈട ജനുവരി 5ന് റിലിസ് ആകും. വടക്കൻ കേരളത്തിൽ ഇവിടെ എന്ന് പറയുന്നത് ഈട എന്നാണ്. ബി.അജിത്ത് കുമാർ  ഈ സിനിമ സംവിധാനം ചെയ്യുന്നു. പപ്പു ക്യാമറയും ജോൺ പി.വർക്കിയും ,ചന്ദ്രൻ വെയാട്ടുമ്മലും ,സജു ശ്രീനിവാസും  സംഗീതവും നിർവ്വഹിക്കുന്നു. രാജീവ് രവിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഷെയ്ൻ നിഗം ,നിമിഷ സജയൻ , സുരഭി ലക്ഷമി ,അലൻസിയർ ,പി.ബാലചന്ദ്രൻ ,സുജിത്ത് ശങ്കർ ,സുധി കോപ്പാ, ബാബു അന്നൂർ ,ഷെല്ലി കിഷോർ ,രാജേഷ് ശർമ്മ ,അബു വളയംകുളം ,സുബിഷ് സുധി , സുനിൽ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു . പ്രണയത്തിന്‍റെ പശ്ചത്താലത്തിൽ ഒരു  സിനിമ കൂടി പ്രക്ഷേകർക്ക് മുന്നിൽ എത്തുന്നു.

No comments:

Powered by Blogger.