ആട് 2 ഡിസംബർ 22 ന് റിലിസ് ചെയ്യും.
ആട് 2 ഡിസംബർ 22 ന് റിലിസ് ചെയ്യും. ഒന്നാം ഭാഗം പരാജയപ്പെട്ടെങ്കിലും രണ്ടാം ഭാഗം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഷാജി പാപ്പാൻ, ( ജയസൂര്യ) ,എസ്.ഐ. ഷർബത്ത് ഷെമീർ ( വിജയ് ബാബു ) ,അറയ്ക്കൽ അബു (സൈജു കുറുപ്പ്), കുട്ടൻ മുങ്ങ ( വിനീത് മോഹൻ ) ,സച്ചിൻ ക്ലീറ്റസ്(ധർമ്മജൻ ബോൾ ഹാട്ടി ) , ലാലൻ പി.കെ ( ഹരികൃഷ്ണൻ ) ,കൃഷ്ണൻ മന്താരം (ഭഗത് മനുവേൽ ) ,തോമസ് പാപ്പൻ (രഞ്ജി പണിക്കർ ) ഫക്രുദീൻ (ഗോപീഷ്) , സ്വാതി റെഡി തുടങ്ങിയവരാണ് ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് മിഥുൻ മാനുവേൽ തോമസ് ആണ്. ഷാൻ റഹ്മാൻ സംഗീതവും വിഷ്ണു നാരായണൻ ക്യാമറയും ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

No comments: