ദൈവമേ കൈതൊഴാം K - കുമാറാകണം ജനുവരി 12ന് റിലിസ് ചെയ്യും


ദൈവമേ കൈതൊഴാം K  - കുമാറാകണം  ജനുവരി 12ന് റിലിസ് ചെയ്യും. ജയറാം നായകനായ ഈ ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവും നടനുമായ സലിം കുമാറാണ്. കമ്പാർട്ട്മെന്റ് ,കറുത്ത ജൂതൻ തുടങ്ങിയ ചിത്രങ്ങൾ സലിം കുമാർ സംവിധാനം ചെയ്തിരുന്നു. അനുശ്രീ ,ശ്രീനിവാസൻ , നെടുമുടി വേണു ,സുരഭി ,മഞ്ജു ,കുളപ്പള്ളി ലീല ,മാമുക്കോയ ,ഇന്ദ്രൻസ് ,ശിവജി തുടങ്ങിയവർ അഭിനയിക്കുന്നു. കുടുംബ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്.

No comments:

Powered by Blogger.