CBI ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം അടുത്ത വർഷം പുറത്തിറങ്ങുമെന്ന് സംവിധായകൻ കെ.മധു


മലയാള സിനിമയിലെ മികച്ച ക്രൈം തില്ലർ സിനിമ ഒരു CBI ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം അടുത്ത വർഷം പുറത്തിറങ്ങുമെന്ന്  സംവിധായകൻ കെ.മധു ദുബായിൽ പറഞ്ഞു. അഞ്ചാം ഭാഗം സംബന്ധിച്ച് മമ്മൂട്ടിയും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയും  തമ്മിൽ ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവ്വ സംഭവമായി മാറും അഞ്ചാം ഭാഗം പുറത്തിറങ്ങിയാൽ.  സിനിമ ചരിത്രത്തിലെ മറ്റൊരു സംഭവമായി ഒരു CBl ഡയറിക്കുറിപ്പ് അഞ്ചാം ഭാഗം മാറുമെന്ന് പ്രതിക്ഷിക്കാം.

No comments:

Powered by Blogger.