പൃഥിരാജിന്‍റെ വിമാനം നവംബർ പത്തിന് റിലീസ് ചെയ്യും.


പൃഥിരാജിന്‍റെ വിമാനം നവംബർ പത്തിന് റിലീസ് ചെയ്യും. രണ്ട് കാലഘട്ടത്തിന്‍റെ കഥ പറയുന്ന വിമാനത്തിൽ വ്യതസ്ത റോളിലാണ് പൃഥിരാജ് അഭിനയിക്കുന്നത്. രചനയും ,സംവിധാനവും നിർവ്വഹിക്കുന്നത് പ്രദീപ് എം. നായർ .  നെടുമുടി വേണു ,അനാർക്കലി മരയ്ക്കാർ , ശാന്തി കൃഷ്ണ ,ലെന ,പ്രവീണ , ദുർഗ്ഗ ,ബേബി ദുർഗ്ഗ പ്രേംജിത്ത് ,സുധീർ കരമന ,സൈജു കുറുപ്പ് ,പി.ബാലചന്ദ്രൻ , അലൻസിയർ ലേ ലോപ്പസ് തുടങ്ങിയവർ അഭിനയിക്കുന്നു.  മാജിക് ഫ്രെയ്മിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമ  നിർമ്മിക്കുന്നത്.

No comments:

Powered by Blogger.