Kattu Malayalam Movie Review


കാറ്റ് മനോഹരം . നല്ല സിനിമകൾ മലയാളികൾക്ക് നൽകിയ സംവിധായകനാണ് അരുൺകുമാർ അരവിന്ദ് . കാറ്റ് മികച്ച സിനിമയാണെങ്കിലും തിയേറ്ററിൽ പ്രക്ഷേകർ എത്തുന്നില്ല എന്നത് യഥാർത്ഥ്യമാണ്. 

സിനിമയെ വെറും ഒരു വിനോദമായി മാത്രം കാണുന്ന ഒരു വിഭാഗം പ്രേക്ഷകരും നമുക്കുണ്ട്. എന്നാൽ നല്ല സിനിമയെ സ്നേഹിക്കുന്നവർ ഈ സിനിമ കാണും എന്ന് പ്രതിക്ഷിക്കാം . ഈ വർഷത്തെ മികച്ച സിനിമയായി കാറ്റ് മാറുന്നു. പത്മരാജൻ എന്ന മഹാ പ്രതിഭയുടെ മകൻ അനന്തപത്മനാഭന്റെ രചന മോശമായില്ല. ആസിഫ് അലിയ്ക്ക് മറ്റൊരു നല്ല ചിത്രം കൂടി. മുരളി ഗോപിയുടെ ചെല്ലപ്പൻ പ്രേക്ഷക മനസിൽ സ്ഥാനം നേടി കഴിഞ്ഞു. വരലക്ഷമി ശരത് കുമാർ ,ഉണ്ണി രാജൻ പി. ദേവ് എന്നിവരും കഥാപാത്രങ്ങളെ മികവുറ്റതാക്കി.     

റേറ്റിംഗ്... 2.5 /5  .

No comments:

Powered by Blogger.