പന്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു


പന്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു.  ഏറ്റവും മികച്ച ബാലനടിയ്ക്കുള്ള കഴിഞ്ഞ വർഷത്തെ അവാർഡ് നേടിയ അബനി ആദി പ്രധാന റോളിൽ ആഭിനയിക്കുന്ന പന്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു.

അബനി ആദിയുടെ പിതാവ് ആദി ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്ത് . ഏട്ട് വയസുകാരിയായ ഒരു മുസ്ലിം പെൺകുട്ടിയുടെ ഫുട്ബോൾ പ്രേമവും ഉമ്മുമ്മയുമായുള്ള സ്നേഹ ബന്ധവുമാണ്  പന്തിന്‍റെ പ്രമേയം . വിനീത് , നെടുമുടി വേണു ,സുധീഷ് ,സുധീർ കരമന ,ഇർഷാദ് , ഇന്ദ്രൻസ് ,ശ്രീകുമാർ ,സ്നേഹ ശശികുമാർ ,മാസ്റ്റർ മൂന്ന തുടങ്ങിയവർ അഭിനയിക്കുന്നു.

No comments:

Powered by Blogger.