ദൈവത്തിന്‍റെ കണ്ണാടി ഷൂട്ടിംഗ് പുരോഗമിക്കുന്നു.


ദൈവത്തിന്‍റെ കണ്ണാടി ഷൂട്ടിംഗ് പുരോഗമിക്കുന്നു.  ഷാഹുൽ രചനയും ,സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ദൈവത്തിന്റെ കണ്ണാടി. മധു അലത്തൂർ ക്യാമറയും ,എസ്. ജയൻ സംഗീതവും നിർവ്വഹിക്കും. എസ് .അഫ്സൽ പ്രൊഡക്ഷൻ കൺട്രോളറും ആണ്. മദൻ മോഹൻ ,പാർവ്വതി ,ബാലതാരം ഐശ്വര്യ ,മുൻഷി ഹരി ,ഭാസ്കരൻ ചാലിയം ,ഷാജി ചാലിയം ,കലാ സ്റ്റാർ കബീർ ,ജോബി കോന്നി, അജിത്ത് ചെങ്ങറ, ഷഫീഖ് ചിറ്റാർ എന്നിവർ അഭിനയിക്കുന്നു. 

പരിസ്ഥിതിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.ചിറ്റാർ, മൺപിലാവ്, ഗവി എന്നി പ്രദേശങ്ങളിലാണ് ഷൂട്ടിംഗ് നടക്കുന്നത്.

No comments:

Powered by Blogger.