മാസ്റ്റർ പീസ് ഡിസംബർ 21 ന് റിലിസ് അകും.മാസ്റ്റർ പീസ് ഡിസംബർ  21 ന് അകും. അജയ് വാസുദേവ് മാസ്റ്റർ പീസ് സംവിധാനം ചെയ്യുന്നു. ഉദയ്കൃഷ്ണ രചനയും വിനോദ് ഇല്ലംപള്ളി ക്യാമറയും ദീപക് ദേവ് സംഗീതവും നിർവ്വഹിക്കുന്നു. 

പ്രശ്നക്കാരായ ഒരു കൂട്ടം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ അവരെ ഒത്തു ക്കാനായി പ്രിൻസിപ്പാൾ കൊണ്ടുവരുന്ന എഡി എന്ന അദ്ധ്യാപകന്‍റെ കഥയാണ് മാസ്റ്റർ പീസ്.എഡ് വേർഡ്  എഡി ലിവിങ്ങ് സ്റ്റണായി മമ്മൂട്ടി അഭിനയിക്കുന്നു. 

വര ലക്ഷ്മി ശരത് കുമാർ ,പ്രണിത സുരേഷ് ,പുനം ബജിവാ ,മഹിമ നമ്പ്യാർ ,ദിവ്യ പിള്ള ,ഉണ്ണി മുകുന്ദൻ ,ഗോകുൽ സുരേഷ് .മക്ബൂൽ സൽമാൻ ,അർജുൻ നന്ദകുമാർ , മുകേഷ് ,സുരാജ് വെഞ്ഞാറംമൂട് ,കലാഭവൻ ഷാജോൺ ,സന്തോഷ് പണ്ഡിറ്റ് ,സജു നവോദയാ ,ജോൺ കൈപ്പള്ളി ,അമീർ നിയാസ് തുടങ്ങിയവർ അഭിനയിക്കുന്നു.

No comments:

Powered by Blogger.