"ഇടുക്കി ബ്ലാസ്റ്റേഴ്സ് .ദി പ്ലേ ഓഫ് ലൈഫ്" ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.


വർഷങ്ങളായി അസോസിയേറ്റ് ഡയ്‌റകടറായി പ്രവർത്തിക്കുന്ന സലാം പി.ഷാജി സ്വതന്ത്ര സംവിധായകൻ ആകുന്നു. ഇടുക്കി ബ്ലാസ്റ്റേഴ്സ് .ദി പ്ലേ ഓഫ് ലൈഫ് എന്നാണ് സിനിമയുടെ പേര്. ഒരു മുത്തശ്ശി ഗദയിലുടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന രാജനി ചാണ്ടി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഥയും തിരക്കഥയും ഹാരിസിന്‍റെത് ആണ് . പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ  ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.

No comments:

Powered by Blogger.