ബേർണിംഗ് വെൽസ് 2020 - ൽ റിലിസ് ചെയ്യും .


ബേർണിംഗ് വെൽസ് 2020 - ൽ റിലിസ് ചെയ്യും . അന്തരിച്ച പ്രിയ സംവിധായകൻ ഐ.വി .ശശിയുടെ സ്വപ്ന സിനിമ  ബേർണിംഗ് വെൽസ് അദ്ദേഹത്തിന്‍റെ  പേരിൽ തന്നെ പൂർത്തിയാക്കുമെന്ന് സംവിധായകൻ സോഹൻ റോയ് പറഞ്ഞു. 

8 Kയിൽ ഒരുക്കുന്ന ഈ 3D ചിത്രം ഇംഗ്ലിഷ് ,ഹിന്ദി ,അറബിക് എന്നീ ഭാഷകളിലാണ് ഒരുക്കുന്നത്. കുവൈറ്റ് യുദ്ധം പശ്ചാത്തലം ആക്കിയുള്ള ഈ ചിത്രം അടുത്ത വർഷം ഷൂട്ടിംഗ് തുടങ്ങി 2020-ൽ റിലിസ് ചെയ്യാനാണ് ഇപ്പോഴുള്ള തീരുമാനമെന്ന് സോഹൻ റോയ് പറഞ്ഞു.

No comments:

Powered by Blogger.