ഓവർടേക്ക് നവംബർ 3 ന് റിലീസ് ചെയ്യും.


ഓവർടേക്ക് നവംബർ 3 ന് റിലീസ് ചെയ്യും. മലയാളം ത്രില്ലർ മൂവി ഓവർ ടേക്ക് സംവിധാനം ചെയ്യുന്നത് ജോൺ ജോസഫ് ആണ്. അജയൻ വിൻസെന്റ് ക്യാമറയും അനിൽതിരക്കഥയും ദിനേഷ് സംഭാഷണവുംനിർവ്വഹിക്കുന്നു. വിജയ് ബാബു .പാർവതി നായർ ,ദീപക് പറംബോൾ ,അഞ്ജലി നായർ ,നെൽസൻ ശൂരനാട് ,നിയാസ് ,കൃഷ്ണ ,അജയ് നടരാജൻ തുടങ്ങിയവർ അഭിനയിക്കുന്നു.

No comments:

Powered by Blogger.