മൈ സ്റ്റോറിയുടെ ഷൂട്ടിംഗ് ഒക്ടോബർ 18ന് പുനരാരംഭിക്കും.


മൈ സ്റ്റോറിയുടെ ഷൂട്ടിംഗ് ഒക്ടോബർ 18ന് പുനരാരംഭിക്കും. പ്രശസ്ത കോസ്റ്റും ഡിസൈനർ  റോഷ്നി ദിവാകർ  ഈ സിനിമ സംവിധാനം ചെയ്യുന്നു.

പ്രമുഖ താരത്തിന്‍റെ ഡേറ്റ് കാരണം രണ്ടാം ഷെഡ്യൂൾ നിറുത്തിവെയ്ക്കേണ്ടി വന്നിരുന്നു. ഫിലിം ചേംബറിന്‍റെ ഇടപെടിലിനെ തുടർന്നാണ് ഷൂട്ടിംഗ് പുനരാരംഭിക്കുന്നത് എന്ന് അറിയുന്നു.  പ്രിഥിരാജ് ,പാർവ്വതി മേനോൻ ,സണ്ണി വെയ്ൻ ,മനോജ് കെ.ജയൻ ,മണിയൻ പിള്ള രാജു ,നന്ദു തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ശങ്കർ രാമകൃഷ്ണനാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.

No comments:

Powered by Blogger.