ശങ്കർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 2.0 ജനുവരി 25ന് റിലിസ് ചെയ്യും .


ശങ്കർ സംവിധാനം ചെയ്യുന്ന രജനികാന്ത്  ചിത്രം 2.0 ജനുവരി 25ന് റിലിസ് ചെയ്യും .തമിഴ് ,ഹിന്ദി ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്. അക്ഷയകമാർ ,അമി ജാക്സൺ ,സുദൻസു പാണ് ഡെ ,അദിൻ ഹുസൈൻ ,കലാഭവൻ ഷാജോൺ ,റിയാസ് ഖാൻ തുടങ്ങിയവർ 2.0 ൽ അഭിനയിക്കുന്നു.

No comments:

Powered by Blogger.