വിശ്വവിഖ്യാതരായ പയ്യൻമാർ ഒക്ടോബർ 28 ന് റിലിസ് ചെയ്യുംവിശ്വവിഖ്യാതരായ പയ്യൻമാർ ഒക്ടോബർ 28 ന് റിലിസ് ചെയ്യും.രാജേഷ് കണ്ണങ്കര യാ ണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.നിരവധി സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട് രാജേഷ്.

ഇത് നമ്മുടെ കഥ  സിനിമ സംവിധാനം ചെയ്തത് രാജേഷ് അയിരുന്നു. കോമഡി യുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിട്ടുള്ളത്. ദീപക് പരംബോൾ , തരുഷി ,അജു വർഗ്ഗീസ് ,മനോജ് കെ.ജയൻ ,ഹരീഷ് കണാരൻ ,സുധി കോപ്പാ ,ദേവൻ , ബാലചന്ദ്രൻ ചുള്ളിക്കാട് ,ഭഗത് മാനുവേൽ ,സുനിൽ സുഗദാ ,ശശി കലിംഗ ,നെൽസൻ ശൂരനാട് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു .

No comments:

Powered by Blogger.