പത്മാവതി ഡിസംബർ ഒന്നിന് റിലീസ് ചെയ്യും.


പത്മാവതി ഡിസംബർ ഒന്നിന് റിലീസ് ചെയ്യും .  സഞ്ജയ് ലീലാ ബൻസാലി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പത്മാവതി. ടൈറ്റിൽ കഥാപാത്രത്തെ ദീപിക പദുക്കോൺ അവതരിപ്പിക്കും . ഷാഹിദ് കപൂർ ,രൺവീർ സിംഗ്‌ ,അതിഥിറാവു ഹൈദ്രരി ,ജിം സർബ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

No comments:

Powered by Blogger.