അസിഫ് അലി നായകനായ കാറ്റ് ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തും.അസിഫ് അലി നായകനായ കാറ്റ് ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തും. അരുൺകുമാർ അരവിന്ദ് കാറ്റ് സംവിധാനം ചെയ്യും. പ്രശ്സ്ത സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭനാണ് കഥ ഏഴുതിയിരിക്കുന്നത്.

പത്മരാജന്റെ കഥാപാത്രങ്ങളായ ചെല്ലപ്പൻ ,മണി എന്നി കഥാ പാത്രങ്ങൾ ഈ സിനിമയിൽ ഉണ്ട്. മുരളി ഗോപി ,വരലക്ഷ്മി ശരത് കുമാർ , രാജൻ പി.ദേവിന്റെ മകൻ ഉണ്ണി പി.രാജും കാറ്റിൽ അഭിനയിക്കുന്നു.

No comments:

Powered by Blogger.