Since 2016

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം " DISCO " നവംബർ ആറിന് തിയേറ്ററുകളിൽ എത്തും




ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം " DISCO " നവംബർ ആറിന് തിയേറ്ററുകളിൽ എത്തും .


" അഞ്ചക്കള്ളകോക്കാൻ   പൊറാട്ട്  " എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത് .


https://youtu.be/pMpTUqJMnzM?si=hsa4f7DzwilFCu23


ആൻ്റണി വർഗ്ഗീസ് , ചെമ്പൻ വിനോദ് ജോസ് , അർജുൻ അശോകൻ ലുക്ക് മാൻ അവറാൻ , ഫെമിന ജോർജ്ജ് , ദേവ് മോഹൻ , വിഷ്‌ണു ഉണ്ണികൃഷ്ണൻ , ഷെബിൻ ബെൻസൺ , സിനോജ് വർഗ്ഗീസ് , മീര വാസുദേവൻ ഗായത്രി സുരേഷ് , കല്യാണി അനിൽ , സാഗർ സൂര്യ , സെന്തിൽ കൃഷ്‌ണ രാജാമണി , വിനീത് തട്ടിൽ ഡേവിഡ് തുടങ്ങിയവർ ഈ ചിത്ര ത്തിൽ അഭിനയിക്കുന്നു .


മണികണ്ഠ അയ്യപ്പ സംഗീതവും , ആർമോ ഛായാഗ്രഹണവും രോഹിത് വി.എസ് എഡിറ്റിംഗും, ഗോകുൽ ദാസ് പ്രൊഡക്ഷൻ ഡിസൈനിംഗും , മെൽവി ജെ കോസ്‌റ്റും ഡിസൈനിംഗും, റോണക്സ് സേവ്യർ മേക്കപ്പും , കലൈ കിംങ്സ്റ്റൺ ആക്ഷൻ കോറിയോഗ്രാഫിയും നിർവ്വഹിക്കുന്നു .ചെബോസ്‌കി മോഷൻ പിക്ച്ചേഴിൻ്റെയും ഫാർസ് ഫിലിംസാണ് ഈ ചിത്രം നിർമ്മി ക്കുന്നത് .


സലിം പി.ചാക്കോ

No comments:

Powered by Blogger.