Since 2016

പ്രജോദ് കലാഭവന്റെ ആദ്യ സംവിധാന ചിത്രം "പ്രേമപ്രാന്ത്" ചിത്രീകരണം തുടരുന്നു .


 

പ്രജോദ് കലാഭവന്റെ ആദ്യ സംവിധാന ചിത്രം "പ്രേമപ്രാന്ത്" ചിത്രീകരണം തുടരുന്നു .


നായകനായി ഭഗത് എബ്രിഡ് ഷൈൻ. .


മലയാള സിനിമയിലും ടെലിവിഷൻ മേഖല യിലും മിമിക്രി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത് .നിവിൻ പോളി അവതരിപ്പി ക്കുന്ന ചിത്രത്തിന"പ്രേമപ്രാന്ത് എന്നാണ് പേര് നൽകിയിരിക്കുന്നത്. ബാലതാരമായി മലയാള സിനിമയിൽ മിന്നും പ്രകടനം കാഴ്ചവച്ച ഭഗത് എബ്രിഡ് ഷൈൻ ആണ് പ്രേമ പ്രാന്തിലെ നായക വേഷത്തിൽ എത്തുന്നത്. എബ്രിഡ് ഷൈൻ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഇഷാൻ ചബ്രയാണ്.




 

No comments:

Powered by Blogger.