Since 2016

രാമായണത്തെ അടിസ്ഥാനമാക്കി നമിത് മൽഹോത്ര നിർമ്മിച്ച് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന " രാമായണ " നവംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തും .


 


രാമായണത്തെ അടിസ്ഥാനമാക്കി നമിത് മൽഹോത്ര നിർമ്മിച്ച് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് " രാമായണ " .രണ്ട് പരമ്പരകൾ ഉള്ള ഈ ചിത്രത്തിൻ്റെ ആദ്യ ഭാഗമാണിത് .


ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ബഡ്ജറ്റിലുള്ള ചിത്രം കൂടിയാണിത് . 4000 കോടിരൂപയാണ് നിർമ്മാണ ചെലവ് . നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ് , യാഷിൻ്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് , ചാൾസ് ഗോവൻ്റെ അമേരിക്കൻ സ്റ്റുഡിയോ അറ്റ്ലസ് എൻ്റെർ ടൈയൻമെൻ്റ് എന്നിവർ ചേർന്നാണ് നിർമ്മാണം . വിഷ്വൽ എഫ്കറ്റുകൾ ബ്രിട്ടീഷ് ഇന്ത്യൻ സ്റ്റുഡിയോ ആണ് ഒരുക്കുന്നത് . 2026 നവംബർ അഞ്ചിന് ചിത്രം റിലീസ് ചെയ്യും .


ലോക പ്രശസ്ത ജർമ്മൻ സംഗീത സംവിധാ യകൻ ഹാൻസ് സ്വിമ്മറും , എ. ആർ റഹ്‌മാനും ചേർന്ന് സംഗീതം ഒരുക്കി യിരിക്കുന്നു .വാൽമീകി മഹർഷിയുടേതാണ് മൂലകഥ. ശ്രീധർ രാഘവൻ , കുമാർ വിശ്വാസ് എന്നിവർ തിരക്കഥയും ഒരുക്കുന്നു .


സലിം പി. ചാക്കോ .

No comments:

Powered by Blogger.