ഭാഗ്യചിത്ര ഫിലിംസ് ഇൻഷ്യേറ്റിവ് ടൈറ്റിൽ നടൻ മധു നിർവ്വഹിച്ചു.
ഭാഗ്യചിത്ര ഫിലിംസ് ഇൻഷ്യേറ്റിവ് ടൈറ്റിൽ നടൻ മധു നിർവ്വഹിച്ചു.
നൂറിൻൻ്റെ മികവിൽ മലയാള സിനിമ ചരിത്രം സമഗ്ര പദ്ധതിയുടെ റ്റൈറ്റിൽ റിലിസ് മലയാള സിനിമാ തറവാട്ടിലെ കാരണവർ പത്മശ്രി ശ്രീ. മധു സാർ വിജയദശമി ദിനമായ 2026 ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
ഭാഗ്യചിത്ര ഫിലിംസ് മാനേജിംഗ് എം പദ്ധതിയുടെ കോഡിനേറ്ററുമായ ഗോപൻ ചെന്നിത്തല മധു സാറിനെ ആദരിച്ചു.
കേരള സർക്കാർ കലാ സാംസ്‌കാരിക സിനിമ പ്രവർത്തകരുടെ ഷേമനിധി ബോർഡ് ചെയർമാനും നിർമ്മാതാവുമായ എം. രഞ്ജിത്ത്, സംവിധായകരായ രാജസേനൻ , അനിൽഗോപിനാഥ്,നിർമ്മാതാക്കളായ ഭാവചിത്ര ജയകുമാർ , രഘുചന്ദ്രൻ നായർ, കിരിടം ഉണ്ണി , .ഷൈലേന്ദ്രനാഥ് , ബാബു, രാജേഷ് എന്നിവർ പങ്കെടുത്തു.
മലയാള സിനിമയുടെ നൂറ് വർഷത്തെ ചരിത്രത്തിലൂടെയും ജീവിതഗന്ധിയായ നിരവധി അനുഭവങ്ങളിലൂടെയും കടന്നു പോകുന്ന ഒരു സമഗ്ര പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചത്.
Gopan Chennithala
Bhagyachitra films
9846175555


No comments: