പ്രശസ്ത ഹോളിവുഡ് നടൻ സർ പാട്രിക് സ്റ്റുവർട്ട് (86) അന്തരിച്ചു .
പ്രശസ്ത ഹോളിവുഡ് നടൻ സർ പാട്രിക് സ്റ്റുവർട്ട് (86) അന്തരിച്ചു .
"സ്റ്റാർ ട്രെക്ക് " പരമ്പരയിലെ ക്യാപ്റ്റൻ ജിൻ ലുക്ക് പിക്കാർഡ് , എക്സ്- മെൻ സിനിമകളിൽ പ്രൊഫസർ ചാൾസ് സേവ്യർ എന്നീ കഥാപാത്രങ്ങളിലുടെ അഗോള ശ്രദ്ധ നേടിയ പ്രശസ്ത ഹോളിവുഡ് നടൻ സാർ പാട്രിക് സ്റ്റുവർട്ട് ( 86) അന്തരിച്ചു .
ലോസ് എഞ്ചലിസിലെ വസതിയിലായിരുന്നു അന്ത്യം . കുറച്ച് കാലമായി അൽഷിമേഴ്സ് രോഗത്തോടും ലെവി ബോഡി ഡിമെൻഷ്യ യോടും അദ്ദേഹം പോരാടുകയായിരുന്നു അദ്ദേഹം .
നൈറ്റ് ഹുഡ് പദവി ലഭിച്ചു . ടോണി അവാർഡ് , മുന്ന് ഗോൾഡൻ ഗ്ലോബ് , നാല് എമ്മി അവാർഡുകളും ലഭിച്ചിരുന്നു . " അവഞ്ചേഴ്സ് : ഡൂംസ് ഡേ " എന്ന ചിത്രമാണ് അവസാനമായി പുറത്ത് വരാനുള്ളത് .

No comments: