Since 2016

ടൊവിനോ തോമസിനെ നായകനാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന " മുൻപേ " യുടെ ചിത്രീകരണം പൂർത്തിയായി.



ടൊവിനോ തോമസിനെ നായകനാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന " മുൻപേ " യുടെ ചിത്രീകരണം പൂർത്തിയായി.


ടിന തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് കുമാർ മംഗത് പാഥക്, അഭിഷേക് പാഥക്, ടൊവിനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിംഗ്സ്റ്റൺ തോമസ് എന്നിവർ ചേർന്നാണ്. പനോരമ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവയുടെ സഹകരണ ത്തോടെയാണ് ഒരുങ്ങുന്നത്. സൈജു ശ്രീധരൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിക്കുന്നത്. നിർമാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്.


ഏറെ വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ  ചിത്രം 2027 ൽ ചിത്രം പ്രദർശനത്തിനെത്തും.


തിരക്കഥ: ടിന തോമസ്, ഛായാഗ്രഹണം: ഷിനോസ്, സംഗീതം: റെക്സ് വിജയൻ, ഗിച്ചു ജോയ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, സിങ്ക് സൗണ്ട്: വിവേക് കെ.എം., സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്, കോസ്റ്റ്യൂം: ധന്യ ബാല കൃഷ്ണൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ഫിനാൻസ് കൺട്രോളർ: ദിലീപ് എടപ്പാട്ട്, ലൈൻ പ്രൊഡ്യൂസർ: അബിൻ ഇ എ., ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രിനിഷ് പ്രഭാകരൻ, ആക്ഷൻ: ഫീനിക്സ് പ്രഭു തുടങ്ങിയവരാണ് മറ്റ്  അണിയറ ശിൽപ്പികൾ .

No comments:

Powered by Blogger.