Since 2016

" ഓർമ്മകളിൽ വയലാർ " ഒക്ടോബർ 27 ന് പത്തനംതിട്ടയിൽ



 


" ഓർമ്മകളിൽ വയലാർ " ഒക്ടോബർ 27 ന്  പത്തനംതിട്ടയിൽ


പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മ യുടെ അഭിമുഖ്യത്തിൽ വയലാറിൻ്റെ 51-ാം ചരമവാർഷികത്തോടനുബന്ധിച്ച് " ഓർമ്മ കളിൽ വയലാർ " ഗാനാഞ്ജലിയും അനു സ്മരണവും ഒക്ടോബർ 27 ചൊവ്വാഴ്ച വൈകിട്ട് നാലിന് പത്തനംതിട്ട ശാന്തി റസിഡൻസിയിൽ സംഘടിപ്പിക്കുമെന്ന് ചെയർമാൻ സലിം പി. ചാക്കോ അറിയിച്ചു .


ഗായകൻ അലക്സ് കെ. പോൾ അനുസ്മരണ സമ്മേളനം  ഉദ്ഘാടനം ചെയ്യും .സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ , അബിത കബീർ , എബൽ മാത്യൂ തുടങ്ങിയവർ  ഗാനാഞ്ജലിയിൽ പങ്കെടുക്കും .

No comments:

Powered by Blogger.