ടൈം - ലൂപ്പ് - ഫാൻ്റസി - കോമഡി ത്രില്ലർ ചിത്രമാണ് " ധൂമകേതു " .



Movie :

Dhoomakethu


Director:

Sudhi Maddison 


Genre : 

Time - Loop - Fantasy Comedy Thriller .


Platform :  

Theatre .

Pathanamthitta Trinity Movie Max 3


Language : 

Malayalam 


Duration. : 

122 Minutes 49 Seconds.


Direction.                  : 3 / 5


Performance.           : 3.5 / 5


Cinematography.     : 3.5 / 5


Script.                         :  3/ 5


Editing.                       :  3.5 / 5


Music & BGM.            :  3.5 / 5


Rating.                         :  20 /30.

  

✍️


Saleem P. Chacko.

CpK DesK


സുധി മാഡിസൺ സംവിധാനം ചെയ്ത രണ്ടാമത് ചിത്രമാണ് " ധൂമകേതു " . ടൈം ലൂപ്പ് കോമഡി ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം .


തമാശ, ആഘോഷം എന്നിവയ്ക്ക് പ്രധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . സജിൻ ഗോപു അവതരിപ്പിക്കുന്ന കുട്ടനാണ് പ്രധാന കഥാപാത്രം . മൂപ്പത്തിയാറ് വയസായ കുട്ടൻ ശർമിള എന്ന പെൺകുട്ടിയെ വിവാഹം കഴിക്കുന്നു . സ്വപ്നമെന്ന് കരുതി ആദ്യ ദിവസം ഉണരുന്ന കുട്ടൻ കണ്ടത് മുഴുവൻ ദിവസങ്ങളോളം ആവർത്തിച്ച് കഴിയുന്നു . കുട്ടൻ്റെ ജീവിതമാണ് സിനിമയുടെ പ്രമേയം .


ലിതിൻ കുമാർ എന്ന കുട്ടനായി സജിൻ ഗോപുവും , ശർമിളയായി നിഖില വിമലും കേന്ദ്ര കഥാപാത്രങ്ങളാണ് .ഷൈൻ ടോം ചാക്കോ , മഞ്ജു പിള്ള , നിയാസ് ബക്കർ സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.


സോണി , മനു  എന്നിവർ രചനയും നിർവ്വഹി ച്ചിരിക്കുന്നു . ഭാവന റിലീസാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .സമീർ താഹിർ , ഷൈജു ഖാലിദ് , സജിൻ അലി , അബ്ബാസ് തിരുനാവായ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .


സിനിമയുടെ ആദ്യ പകുതിയിൽ ടൈം ലൂപ്പ് എങ്ങനെയാണ് പ്രവർത്തിച്ചിരിക്കുന്നത് എന്ന് കാണാം .ധൂമകേതു കാതലയായ പ്രമേയത്തി ൽ ഉറച്ച് നിൽക്കുകയും അനാവശ്യ നർമ്മ ത്തിൽ നിന്ന് സമയം പഴക്കാതിരിക്കുന്നു . ടൈം - ലൂപ്പ് - ഫാൻ്റസി - കോമഡി  ത്രില്ലർ ചിത്രമാണ് " ധൂമകേതു " .

No comments:

Powered by Blogger.