മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയുന്ന പുതിയ ചിത്രം " നെടുങ്കണ്ടം MIRACLE " . ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നിർമ്മാണം : അച്ചു ബേബി ജോൺ .

മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയുന്ന പുതിയ ചിത്രം " നെടുങ്കണ്ടം MIRACLE " . ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നിർമ്മാണം : അച്ചു ബേബി ജോൺ .

ജോൺ & മേരി കിയേറ്റീവ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു . ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന "നെടുങ്കണ്ടം MIRACLE  " എന്നാണ് സിനിമയുടെ പേര് .
 ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി .

അച്ചു ബേബി ജോൺ നിർമ്മാണം . ശ്യാം പുഷ്‌കരൻ , പോൾസൺ സക്റിയ എന്നിവർ രചനയും , ബൈജു ഖാലിദ് ഛായാഗ്രഹണവും , സുഷീൻ ശ്യാം സംഗീതവും , സൈജു ശ്രീധരൻ എഡിറ്റിംഗും , അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനറും , മഷർ ഹംസ കോസ്‌റ്റ്യൂമും , റോണക്സ് സേവർ മേക്കപ്പും , യെല്ലോട്രുത്ത് ടൈറ്റിൽ & പോസ്റ്ററും നിർവ്വഹിക്കുന്നു .

സലിം പി. ചാക്കോ .

No comments:

Powered by Blogger.