കലാഭവൻ നവാസിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം .




കലാഭവൻ നവാസിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം .


മലയാള ചലച്ചിത്ര നടനായിരുന്നു കലാഭവൻ നവാസ് . കലാഭവന്റെ സ്റ്റേജ് പരിപാടി കളിലൂടെ ശ്രദ്ധേയനായ അദ്ദേഹം സ്റ്റേജ് ടെലിവിഷൻ നടനും, ഗായകനും, ഹാസ്യ നടനും, മിമിക്രി കലാകാരനുമായിരുന്നു.


ഹിറ്റ്‌ലർ ബ്രദേഴ്‌സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997), മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദമാമ (1999), തില്ലാന തില്ലാന (2003) തുടങ്ങിയ ടെലിവിഷൻ, സിനിമ കളിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. പ്രശസ്ത മലയാളം നടൻ. അബൂബക്കറിന്റെ രണ്ടു മക്കളിൽ ഒരാളാണ്...1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്...

No comments:

Powered by Blogger.