ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗവും പ്രശസ്ത സഹസംവിധായകനുമായ വേണു കുളമടയിൽ (50) അന്തരിച്ചു .
പാരിപ്പള്ളി : ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗവും പ്രശസ്ത സഹസംവിധായകനുമായ വേണു കുളമടയിൽ (50) അന്തരിച്ചു .
രാജസേനൻ , വിജി തമ്പി , തുളസിദാസ് , സുരേഷ് ഉണ്ണിത്താൻ തുടങ്ങിയ സംവിധാ യകർക്കൊപ്പം സഹസംവിധായ കനായി പ്രവർത്തിച്ചിരുന്ന വേണു കുളമടയിൽ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയി ലായിരുന്നു . മലയാളികൾ സ്വീകരിച്ച ഒട്ടേറെ ജനപ്രിയ സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട് .
ഭാര്യ - രശ്മി

No comments: