സിനിമ നിർമ്മാതാവ് ടോമിച്ചൻ മളകുപ്പാടത്തിൻ്റെ അമ്മ ത്രേസ്യാമ്മ തോമസ് ( 100 ) അന്തരിച്ചു .




സിനിമ നിർമ്മാതാവ് ടോമിച്ചൻ മളകുപ്പാട ത്തിൻ്റെ അമ്മ ത്രേസ്യാമ്മ തോമസ് ( 100 )  അന്തരിച്ചു .


ചങ്ങനാശ്ശേരി ഐ. ഇ നഗറിൽ മുളകുപ്പാടം വീട്ടിൽ ത്രേസ്യാമ്മ തോമസ് (100) നിര്യാത യായി. ജൂലൈ 28 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരും .


സംസ്‌കാരം ജൂലൈ 29 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഭവനത്തിലെ ശ്രശൂഷയ്ക്ക് ശേഷം വെരൂർ സെൻ്റ്. ജോസഫ് ദൈവാലയത്തിൽ .

No comments:

Powered by Blogger.