"Secret of കലിംഗ " റിവ്യൂ .
Movie
Secret of കലിംഗ .
Director:
Saneesh Unnikrishnan.
Genre :
Mystery Horror Thriller
Platform :
Theatre .
Pathanamthitta Dhanya
Language :
Malayalam
Duration. :
120 Minutes
Direction : 2.5 / 5
Performance : 2.5 / 5
Cinematography : 2.5 / 5
Script : 2.5 / 5
Editing : 2.5 / 5
Music & BGM : 2.5 / 5
Rating : 15 /30.
✍️
Saleem P. Chacko.
CpK DesK
മിസ്റ്ററി ഹൊറർ കോമഡി സ്വഭാവത്തിലുള്ള "Secret of കലിംഗ " ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്.
ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, റിയാസ് ഖാൻ, നിതിൻ പരമേശ്വർ , മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിൾ, അൻവർ ഷെരീഫ്, ആദിർഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .
പുരാതന കലിംഗരാജ്യത്തിന്റെ അവശിഷ്ട ങ്ങളുള്ള ഒരു കോളേജ് കാമ്പസും, അവിടുത്തെ കാട്ടിലുള്ള ഒരു പഴയ കിണറും ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം . നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ആത്മാവ്, പുറത്തു വരുമ്പോൾ ഉണ്ടാവുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.
ഐറ ഫിലിംസിന്റെ ബാനറിൽ ബഷീർ വരന്തരപ്പിള്ളിയും സുൽത്താനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ജിഷ്ണു എം ആര്യനും സനീഷ് ഉണ്ണികൃഷ്ണനും രചനയും ആശ്രിത് സന്തോഷ് ഛായാഗ്രഹണവും , അശ്വന്ത് രവീന്ദ്രൻ എഡിറ്റിംഗും ,ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവർ സംഗീതവും പശ്ചാത്തല സംഗീതവും , അഖിൽ റോയ് കലാസംവിധാനവും, അമൽ ചന്ദ്രൻ മേക്കപ്പും ഒരുക്കിയിരിക്കുന്നു ജെ.പി മണക്കാട് പ്രൊഡക്ഷൻ കൺട്രോളറുമാണ് .

No comments: